Posts

Showing posts from June, 2017

മലയാള സിനിമയ്ക്ക് പുതിയ മുഖം നല്‍ക്കി മ ചു ക

Image
സാ​ങ്ക​ൽ​പ്പി​ക​ത​യു​ടെ ലോ​ക​ത്തെ പു​തു​വെ​ളി​ച്ച​മാ​കു​ക​യാ​ണ് മ​ചു​ക. ​മ​ല​യാ​ള സി​നി​മ​യി​ൽ ഇ​തു​വ​രെ പ​രീ​ക്ഷി​ച്ച രീ​തി​ക​ളെ ത​കി​ടം​മ​റി​ച്ചു കൊ​ണ്ടു​ള്ള അ​വ​ത​ര​ണം. ​പ​രീ​ക്ഷ​ണ​ങ്ങ​ൾ ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​യു​ക മാ​ത്ര​മ​ല്ല അ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ളെ സ്വീ​ക​രി​ക്കു​ന്ന​വ​ർ കൂ​ടി​യാ​ക​ണം ആ​സ്വാ​ദ​ക​ർ. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രാ​ളാ​ണോ നി​ങ്ങ​ൾ എ​ങ്കി​ൽ തീ​ർ​ച്ച​യാ​യും മ​ചു​ക കാ​ണാ​ൻ ടി​ക്ക​റ്റെ​ടു​ത്തോ​ളു. പേ​ര് കേ​ൾ​ക്കു​ന്പോ​ൾ ഇ​ത് എ​ന്തൂ​ട്ട് സാ​ധ​ന​മാ​ണെ​ന്ന് തോ​ന്നി​യേ​ക്കാം. പേ​രി​ൽ മാ​ത്ര​മ​ല്ല ചി​ത്രം അ​ടി​മു​ടി മാ​റ്റ​ങ്ങ​ളു​ടെ ഒ​രു വേ​ലി​യേ​റ്റം ത​ന്നെ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. മ​ചു​ക​യെ​ന്ന ബ്രസീ​ലി​യ​ൻ വാ​ക്കി​ന്‍റെ അ​ർത്ഥം ആ​ഴ​ത്തി​ലു​ള്ള വേ​ദ​ന​യെ​ന്നാ​ണ്. ആ ​വാ​ക്കി​ന്‍റെ അ​ർ​ത്ഥ​ത്തെ ചു​റ്റി​പ്പറ്റി​യു​ള്ള ക​ഥപ​റ​ച്ചി​ലാ​ണ് സം​വി​ധാ​യ​ക​ൻ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ത്രി​ല്ല​ടി​പ്പി​ക്കാ​ൻ വേ​ണ്ടി​യൊ​രു ത്രി​ല്ല​ർ അ​ല്ല മ​റി​ച്ച്, ക​ഥപ​റ​ഞ്ഞ് ചെ​റുസ​ല്ലാ​പ​ങ്ങ​ൾ ന​ട​ത്തി പ​തി​യെ പ​തി​യെ ചി​ത്ര​ത്തി​ന് ഒ​രു ത്രി​ല്ല​ർ സ്വ​ഭാ​വം കൈ​വ​രു​ക​യാ​ണ്. ഒ​രു പു​തു​മു​ഖ സം